30 March Thursday

കയർ കോർപറേഷനിൽ 
ഗ്രാജ്വേറ്റ്‌ ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കേരള സ്‌റ്റേറ്റ്‌ കയർ കോർപറേഷൻ ലിമിറ്റഡിൽ ഗ്രാജ്വേറ്റ്‌ ട്രെയിനിയുടെ ഒഴിവുണ്ട്‌. ബിടെക്‌ മെക്കാനിക്കൽ/ ഇലക്‌ട്രിക്കൽ/ സിവിൽ, എംബിഎ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക്‌ www.kcmd.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top