25 October Sunday

ദിനേശില്‍ അസിസ്റ്റന്റ് മാനേജര്‍, ബിസിനസ് എക്സിക്യൂട്ടീവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

കണ്ണൂര്‍ ദിനേശ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സിസ്റ്റംസിലേക്ക് അക്കൌണ്ട്സ് ആന്‍ഡ് അഡ്മിനിസ്ട്രേഷനില്‍  അസിസ്റ്റന്റ് മാനേജരെയും ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവിനെയും വേണം. അസിസ്റ്റന്റ്് മാനേജര്‍ തസ്തികയില്‍ ബികോം (കോ-ഓപറേഷന്‍)/ ബിഎ, ബിഎസ്സി+ എച്ച്ഡിസി ആന്‍ഡ് എംബിഎ യും രണ്ട് വര്‍ഷ പരിചയവും ആണ് യോഗ്യത. ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവിന് എംബിഎയും ഐടി മാര്‍ക്കറ്റിങില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പരിചയവുമാണ് യോഗ്യത. ഉയര്‍ന്ന പ്രായം 40. അപേക്ഷിക്കാനുള്ള അവസാനതിയതി നവംബര്‍ 11. വിലാസം: സെക്രട്ടറി, ദിനേശ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സിസ്റ്റംസ്, താണ, കണ്ണൂര്‍-670002, ഫോണ്‍: 04972712945/65/75. ഇ-മെയില്‍: info@dineshsoftware.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top