18 October Friday

മംഗളൂരു പെട്രോകെമിക്കല്‍സില്‍ എക്സിക്യൂട്ടീവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

ഒഎന്‍ജിസി മംഗളൂരു പെട്രോകെമിക്കല്‍സ് ലിമിറ്റഡില്‍ എക്സിക്യൂട്ടീവിന്റെ ഒഴിവുണ്ട്. ഗേറ്റ്-2017ന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കെമിക്കല്‍- 22, ഇന്‍സ്ട്രുമെന്റേഷന്‍- 08, കെമിസ്റ്റ്- 02, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി- 01 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത കെമിസ്റ്റ് തസ്തികയില്‍ എംഎസ്സി കെമിസ്ട്രി. ഗേറ്റ് കോഡ്: ഇവലാശൃ്യ(ഇഥ). മറ്റുട്രേഡുകളില്‍  ബന്ധപ്പെട്ട വിഷയത്തില്‍ ബിഇ/ബിടെക്. ഉയര്‍ന്ന പ്രായ പരിധി 28. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേഷാഫീസ് 750 രൂപ. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ംംം.ീാുഹ.രീ.ശി ( ഞലരൃൌശാലി വൃീൌേഴവ ഏഅഠഋ2017: അറ്.ചീ.1/2017) വഴി അപേക്ഷിക്കണം. ഫോട്ടോയും ഒപ്പും ബന്ധപ്പെട്ട രേഖകളും ഓണ്‍ലൈനായി അപ്ലോഡ്ചെയ്യണം. അപേക്ഷിക്കേണ്ടവിധം, ഫീസടയ്ക്കേണ്ട വിധം, ഇളവ്, യോഗ്യത, ഗേറ്റ്കോഡ് എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 18.സംശയങ്ങള്‍ ീാുഹഴമ ല.ൂൌല്യൃ@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ അന്വേഷിക്കാം. വിലാസം: ഛചഏഇ ങമിഴമഹീൃല ജലൃീരവലാശരമഹ ഘശാശലേറ (അ ടൌയശെറശമ്യൃ ീള ങമിഴമഹീൃല ഞലളശില്യൃ മിറ ജലൃീരവലാശരമഹ ഘശാശലേറ), ഇകച ചഛ : ഡ40107ഗഅ2006ജഘഇ041258 ങടഋദ, ജലൃാൌറല, ങമിഴമഹീൃല – 574 509

പ്രധാന വാർത്തകൾ
 Top