www.sskhannagirlsdc.com അലഹബാദ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ എസ് എസ് ഖന്ന ഗേള്‍സ് ഡിഗ്രി കോളേജില്‍ വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യുജിസി നിര്‍ദേശിക്കുന്ന യോഗ്യതയുള്ളവരാകണം അപേക്ഷകര്‍.അപേക്ഷാഫോറം www.sskhannagirlsdc.com ല്‍ ലഭിക്കും.ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി നവംബര്‍ 13.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..