06 October Thursday

കരസേനയിൽ 
ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

 ഇന്ത്യൻ ആർമിയിൽ ഷോർട്‌ സർവീസ്‌ കമീഷൻ(എസ്‌എസ്‌സി ടെക്‌), എൻസിസി സ്‌പെഷ്യൽ എൻട്രി  സ്‌കീം, ജെഎജി  എൻട്രി സ്‌കീം (നിയമബിരുദധാരികൾക്ക്‌) കോഴ്‌സുകളിലേക്ക്‌  അപേക്ഷക്ഷണിച്ചു. എല്ലാ കോഴ്‌സുകളിലേക്കും സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.  എസ്‌എസ്‌സി ടെകിന്‌ ജൂലൈ 26മുതൽ ആഗസ്‌ത്‌ 24വരെയാണ്‌ അപേക്ഷിക്കേണ്ടത്‌. എൻസിസി(സ്‌പെഷ്യൽ) കോഴ്‌സിന്‌ ആഗസ്‌ത്‌ 17മുതൽ സെപ്‌തംബർ 15വരെ അപേക്ഷിക്കാം.  ജെഎജി കോഴ്‌സിന്‌ ആഗസ്‌ത്‌ 24മുതൽ സെപ്‌തംബർ 22വരെ അപേക്ഷിക്കാം.വിശദവിവരം www.joinindianarmy.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top