06 October Thursday

നാഷണൽ ഹൈവേ 
അതോറിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

നാഷണൽ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ഉപവിഭാഗമായ എൻഎച്ച്‌ഐപിഎംപിഎൽ വിവിധ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു. മാനേജർ–-ബ്രിഡ്‌ജസ്‌ , ഹെഡ്‌ ടോൾ ഓപറേഷൻസ്‌, ഡെപ്യൂട്ടി മാനേജർ ഓപറേഷൻസ്‌,  ഹെഡ്‌ സിസ്‌റ്റംസ്‌(എടിഎംഎസ്‌/ടിസിഎംഎസ്‌), മാനേജർ(സിസ്‌റ്റംസ്‌ എടിഎംഎസ്‌), മാനേജർ(സിസ്‌റ്റം ടിസിഎംഎസ്‌ ), മാനേജർ(ഓഫീസ്‌ ഐടി ആൻഡ്‌ ഓട്ടോമേഷൻ), ഹെഡ്‌(കൊമേഴ്‌സ്യൽ ആൻഡ്‌ കോൺട്രാക്ട്‌), മാനേജർ(കൊമേഴ്‌സ്യൽ ആൻഡ്‌ കോൺട്രാക്ട്‌), മാനേജർ(പ്രൊകർമന്റ്‌), ഡോക്യൂമെന്റ്‌ കൺട്രോളർ, ഹെഡ്‌ ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌, മാനേജർ എച്ച്‌ആർ ആൻഡ്‌ അഡ്‌മിൻ എന്നി തസ്‌തികകളിൽ ഓരോ ഒഴിവാണുള്ളത്‌. ഡൽഹിയിലാണ്‌  അവസരം. ആദ്യം മൂന്ന്‌ വർഷത്തേക്കാണ്‌ നിയമനം. ജോലിയിലുള്ള പ്രകടനത്തെ അനുസരിച്ച്‌  പിന്നീട്‌ നീട്ടിനൽകും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്‌ത്‌ മൂന്ന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top