01 April Saturday

സോളിഡ്‌ വേസ്‌റ്റ്‌ മാനേജ്‌മെന്റ്‌ 
പ്രോജക്ടിൽ 115 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

കേരള സോളിഡ്‌ വേസ്‌റ്റ്‌ മാനേജ്‌മെന്റ്‌ പ്രോജക്ടിൽ 115 ഒഴിവുണ്ട്‌. എല്ലാ ജില്ലകളിലും ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.  സോളിഡ്‌ വേസ്‌റ്റ്‌ മാനേജ്‌മെന്റ്‌ എൻജിനിയർ 90, ജില്ലാ കോ–-ഓർഡിനേറ്റർ 12, ഫിനാൻഷ്യൽ മാനേജർ എക്‌സ്‌പേർട്‌ 7, എൻവയോൺമെന്റൽ എൻജിനിയർ 5, സോഷ്യൽ ഡവലപ്‌മെന്റ്‌ ആൻഡ്‌ ജൻഡർ എക്‌സ്‌പേർട്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27. വിശദവിവരത്തിന്‌ www.cmdkerala.net


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top