06 October Thursday

മണിപ്പാൽ അക്കാദമി ഓഫ്‌ 
ഹയർ എഡ്യുക്കേഷനിൽ 
സോഫ്‌റ്റ്‌വേർ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

മണിപ്പാൽ അക്കാദമി ഓഫ്‌ ഹയർ എഡ്യുക്കേഷന്റെ അനുബന്ധ സ്ഥാപനങ്ങളിൽ സോഫ്‌റ്റ്‌വേർ എൻജിനിയറുടെ ഒഴിവുണ്ട്‌.  യോഗ്യത: ബിഇ/ബിടെക്‌ കംപ്യൂട്ടർ സയൻസ്‌, ഐടി/എംസിഎ. നിഷ്‌കർഷിക്കുന്ന മേഖലകളിൽ രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം വേണം. വിലാസം : Deputy Director--HR,  Manipal Academy Of Higher Education ,  Manipal 576104, Karnataka. വിശദവിവരത്തിന്‌ ഫോൺ: 0820 2922525, 2923474, E mail: jobs@manipal.edu. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്‌ത്‌ ആറ്‌ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top