06 October Thursday

ഔഷധിയിൽ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

ഔഷധിയിൽ ഏഴ്‌ ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. മാനേജർ(പ്രോജക്ട്‌ ആൻഡ്‌ പ്ലാനിങ്‌) 1, ഇലക്ട്രിക്കൽ സൂപ്പർവൈസർ 2, മെക്കാനിക്കൽ സൂപ്പർവൈസർ 1, ബോയിലർ ഓപറേറ്റർ 1 എന്നിങ്ങനെ ഒഴിവുണ്ട്‌.  വിലാസം : ഔഷധി, ദ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ(ഐ എം), കേരള ലിമിറ്റഡ്‌,  കുട്ടനെല്ലൂർ, തൃശൂർ–-680014 അവസാന തീയതി ജൂലൈ 27. വിശദവിവരത്തിന്‌ www.oushadhi.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top