പിഎസ്സി 43 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി 2016 ജൂണ്‍ 14. www.keralapsc.gov.inവെബ്സൈറ്റിലുടെ ഓണ്‍ലൈനായി ജൂലൈ 20 വരെ അപേക്ഷിക്കാം.
ജനറല്‍ റിക്രൂട്ട്മെന്റ്
സംസ്ഥാനതലം:
അസി. പ്രൊഫസര്‍ ഇന്‍ ഓറല്‍ മെഡിസിന്. മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ്. കാറ്റഗറി 114/2016. ഒരു ഒഴിവ്.
ഇന്‍സ്ട്രക്ടര്‍ ഇന്‍ സ്റ്റെനോഗ്രഫി. എസ്സി വകുപ്പ്. കാറ്റഗറി 115/2016. ഒരു ഒഴിവ്.
പാര്‍ട്ട്ടൈം ടെയ്ലറിങ് ഇന്‍സ്ട്രക്ടര്‍. സാമൂഹ്യനീതി വകുപ്പ്. കാറ്റഗറി 116/2016. ഒരു ഒഴിവ്.
പ്രൊജക്ഷന് അസിസ്റ്റന്റ്. ചലച്ചിത്ര വികസന കോര്പറേഷന്. കാറ്റഗറി 117/2016. നാല് ഒഴിവ്.
ജനറല്‍ റിക്രൂട്ട്മെന്റ്
ജില്ലാതലം:
ഡ്രോയിങ് ടീച്ചര്‍ (ഹൈസ്കൂള്‍). വിദ്യാഭ്യാസവകുപ്പ്. കാറ്റഗറി 118/2016. മലപ്പുറം ആറ് ഒഴിവ്.
എല്‍ഡി ടൈപ്പിസ്റ്റ്/ക്ളര്‍ക്ക്/ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ളര്‍ക്ക്. എന്‍സിസി/സൈനികക്ഷേമ വകുപ്പ്. കാറ്റഗറി 119/2016 (വിമുക്തഭടന്മാര്ക്കു മാത്രം).
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്
സംസ്ഥാനതലം:
ലക്ചറര്‍ ഇന്‍ ലോ. കോളേജ് വിദ്യാഭ്യാസവകുപ്പ്. ലോ കോളേജുകള്‍. പട്ടികവര്ഗക്കാരില്നിന്നുമാത്രം. കാറ്റഗറി 120/2016. ഒരു ഒഴിവ്.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്. ജൂനിയര്‍. ഫിസിക്സ്. എസ്സി/എസ്ടി വിഭാഗത്തില്നിന്നുമാത്രം. കാറ്റഗറി 121/2016. ഒരു ഒഴിവ്.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്
ജില്ലാതലം:
എല്‍ഡി ക്ളര്‍ക്ക്. കാറ്റഗറി 122/2016. എസ്സി/എസ്ടി വിഭാഗത്തില്നിന്നുമാത്രം.
എറണാകുളം എസ്സി/എസ്ടി 2, മലപ്പുറം എസ്സി/എസ്ടി 4, എസ്ടി 2, കോഴിക്കോട് എസ്സി/എസ്ടി 2)
എന്‍സിഎ സംവരണ
ഒഴിവുകള്‍:
സീനിയര്‍ ലക്ചറര്‍ ഇന്‍ ജനിറ്റോ യൂറിനറി സര്‍ജറി: കാറ്റഗറി 123/2016. മറ്റു ക്രിസ്ത്യാനികള്‍. ഒരു ഒഴിവ്.
സീനിയര്‍ ലക്ചറര്‍ ഇന്‍ അനസ്തേഷ്യോളജി. കാറ്റഗറി 124/2016. മറ്റു ക്രിസ്ത്യാനികള്‍. ഒരു ഒഴിവ്.
ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ്. കാറ്റഗറി 125/2016. കോളേജ് വിദ്യാഭ്യാസ വകുപ്പ്. മൂന്ന് ഒഴിവ്. പട്ടികജാതിക്കാരില്നിന്നുമാത്രം. അവരുടെ അഭാവത്തില്‍ പട്ടികവര്‍ഗക്കാരെയും പരിഗണിക്കും.
ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ്. കാറ്റഗറി 126/2016. എസ്ടി സംവരണം. അവരുടെ അഭാവത്തില്‍ പട്ടികവര്‍ഗക്കാരെയും പരിഗണിക്കും.
ലക്ചറര്‍ മാത്തമാറ്റിക്സ്– ഒഎക്സ്, ലക്ചറര്‍ ഉര്‍ദു. സംവരണം എസ്സി, ലക്ചറര്‍ ഇസ്ളാമിക് ഹിസ്റ്ററി–ലാറ്റിന്‍ കാത്തലിക്/ആംഗ്ളോ ഇന്ത്യന്‍. ലക്ചറര്‍ ഇന്‍ അറബിക്–ഒബിസി, ലക്ചറര്‍ ഇന്‍ മ്യൂസിക്–മുസ്ളിം, ലക്ചറര്‍ ഇന്‍ സംസ്കൃതം– എസ്സി 1, ലക്ചറര്‍ ഇന്‍ ഫിസിക്സ് എസ്ടി സംവരണം, ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍. മറ്റു ക്രിസ്ത്യാനികള്‍ 1, അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍–എസ്ടി 10, എല്‍സി/എഐ 2, റേഡിയോ ഗ്രാഫര്‍ ഗ്രേഡ് 2– ഒഎക്സ് 1, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍– എല്‍സി/എഐ, ബോട്ട് സ്രാങ്കര്, ഡ്രൈവര്‍, ഗാര്‍ഡ് എന്നീ തസ്തികകളിലേക്കും എന്‍സിഎ സംവരണവിഭാഗത്തില്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.