28 February Sunday

ഓഫീസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദമിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

ചെന്നൈയിലെ ഓഫീസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദമിയിൽ വിവിധ തസ്‌തികകളിൽ അവസരമുണ്ട്‌. തപാലിൽ അപേക്ഷിക്കണം. ലൈബ്രേറിയൻ ഗ്രേഡ്‌ മൂന്ന്‌ 1, ലോവർ ഡിവിഷൻ ക്ലർക്‌ 5, സിഎംഡി (ഓർഡിനറി ഗ്രേഡ്‌ ) 8, കുക്ക്‌ 10, പെയിന്റർ1, ഗ്രൗണ്ട്‌സ്മാൻ 8, ടെയലർ1,  മൾടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ 18, മസാൽച്ചി 2, മെസ്‌ വെയിറ്റർ 1, കേഡറ്റ്‌ ഓർഡർലി 13, ധോബി 3, ഗ്രൂം 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ The Commandant Officers Training Academy, St, Thomas Mount, Chennai–600016 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 5.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top