05 December Monday

ഡൽഹിയിൽ 
പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

ഡൽഹിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹ്യൂമൺ ബിഹേവിയർ ആൻഡ്‌ അലൈഡ്‌ സയൻസസിൽ (IHBAS) പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ എന്നീ തസ്‌തികകളിൽ 44 ഒഴിവുണ്ട്‌. അപേക്ഷിക്കാനുള്ള അവസാന തീയതി  ഡിസംബർ 30. വിശദവിവരങ്ങൾക്ക്‌ www.ihbas.delhigovt.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top