28 May Sunday

കോഴിക്കോട് എൻഐടി

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018

കോഴിക്കോട് എൻഐടിയിലെ സെൻട്രൽ ലൈബ്രറിയിൽ രണ്ട് തസ്തികകളിൽ കരാർ നിയമനം നടത്തും. പ്രോജക്ട് ഡിജിറ്റൽ ലൈബ്രറി ടെക്നിക്കൽ അസിസ്റ്റന്റ് 02, പ്രോജക്ട് ഡിജിറ്റൽ കംപ്യൂട്ടർ അസിസ്റ്റന്റ് 03 എന്നിങ്ങനെയാണ് ഒഴിവ. അഭിമുഖം ഒക്ടോബർ 23ന്. വിശദവിവരവും രജിസ്ട്രേഷൻ ഫോറവും www.nitc.ac.inwww.nitc.ac.in എന്ന website ൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top