16 September Monday

കുസാറ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018

കൊച്ചിൻ യൂണിവേഴ്സിറ്റിഓഫ് സയൻസ് ആൻഡ് ടെക്നോളജി കരാർ അടിസ്ഥാനത്തിൽ ടെക്നീഷ്യനെ നിയമിക്കും. യോഗ്യത ബിഎസ്സി(ലൈഫ്സയൻസ്). www.cusat.ac.in www.cusat.ac.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 27. അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകൾ സഹിതം ഞലഴശൃമൃ, അറാശിശൃമശ്േല ഛളളശരല, ഇീരവശി ഡിശ്ലൃശെ്യ ഛള ടരശലിരല മിറ ഠലരവിീഹീഴ്യ, ഗീരവശ22  എന്ന വിലാസത്തിൽ നവംബർ ഏഴിനകം ലഭിക്കണം. കൊച്ചിൻ യൂണിവേഴ്സിറ്റിഓഫ് സയൻസ് ആൻഡ് ടെക്നോളജി കരാർ അടിസ്ഥാനത്തിൽ മാട്രൺ തസ്തികയിൽ നിയമിക്കും.  യോഗ്യത ബിരുദം ംംം.രൌമെ.മര.ശി വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31. അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകൾ സഹിതം Registrar, Administrative Office, Cochin University Of Science and Technology, Kochi-22  എന്ന വിലാസത്തിൽ നവംബർ അഞ്ചിനകം ലഭിക്കണം.


പ്രധാന വാർത്തകൾ
 Top