27 January Monday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018

തൊഴിലന്വേഷകർക്ക് സഹായമായി എംപ്ലോയബിലിറ്റി സെന്റർ. വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് 30 ഒഴിവ്. യോഗ്യത പത്താം ക്ലാസ്സ്. ഉയർന്ന പ്രായം 30. മലപ്പുറം കോഴിക്കോട് എന്നിവിടങ്ങളിലാണ് ഒഴിവ്. സ്ത്രീകൾ മാത്രം അപേക്ഷിക്കണം. അവസാന തിയതി നവംബർ 30.
കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് 20 ഒഴിവ്. യോഗ്യത പ്ലസ്ടു. ഉയർന്ന പ്രായം 35. മലപ്പുറത്താണ് ഒഴിവ്.  അവസാന തിയതി ഡിസംബർ 31.
ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചർ ട്രെയിനീസ് 02 ഒഴിവ്, യോഗ്യത പ്ലസ്ടു. ഉയർന്ന പ്രായം 35. സ്ത്രീകൾമാത്രം അപേക്ഷിക്കണം. അവസാനതിയതി  നവംബർ 15. ഷോറൂം മാനേജർ ഒരൊഴിവ് 02 ഒഴിവ്. യോഗ്യത ബിരുദാനന്തര ബിരുദം/ ബിരുദം. ഉയർന്ന പ്രായം 40. പുരുഷന്മാർ മാത്രം അപേക്ഷിക്കണം. ഉയർന്ന പ്രായം 40. അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 03 .  അസി. ഷോറൂം മാനേജർ ഒരൊഴിവ് 05 ഒഴിവ്. യോഗ്യത ബിരുദാനന്തര ബിരുദം/ബിരുദം. ഉയർന്ന പ്രായം 35. പുരുഷന്മാർ മാത്രം അപേക്ഷിക്കണം. ഉയർന്ന പ്രായം 35. അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 03 . സെയിൽസ് എക്സിക്യൂട്ടീവ് 20 ഒഴിവ്.  യോഗ്യത പ്ലസ്ടു/ ബിരുദം/ ബിരുദാനന്തരബിരുദം. ഉയർന്ന പ്രായം 30, അവസാന തിയതി നവംബർ 03. സർവീസ് എൻജിനിയർ 05 ഒഴിവ്. യോഗ്യത: പത്താംക്ലാസ്സ് /വിഎച്ച്എസ്ഇ. പുരുഷന്മാർഅപേക്ഷിക്കണം. ഉയർന്ന പ്രായം 35, അവസാന തിയതി നവംബർ 03. വിശദവിവരത്തിന് http://www.employabilitycentre.org www.employabilitycentre.org


പ്രധാന വാർത്തകൾ
 Top