21 March Tuesday

സെയിന്റ്‌ഗിറ്റ്‌സ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 22, 2020

സെയിന്റ്‌ഗിറ്റ്‌സ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിൽ പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ ഒഴിവുണ്ട്‌. ആർടിഫിഷ്യൽ ഇന്റലിജൻസ്‌, ബാങ്കിങ്‌, ബിസിനസ്‌ അനലിസ്‌റ്റ്‌, ഡാറ്റ സയൻസ്‌, ഡിസിഷൻ സയൻസ്‌, ഇക്കണോമെട്രിക്‌സ്‌, എന്റർപ്രണർഷിപ്പ്‌, ഫിനാൻസ്‌, ഫിൻടെക്‌, ഫിനാൻഷ്യൽ എൻജിനിയറിങ്‌ ആൻഡ്‌ മോഡലിങ്‌, മാർക്കറ്റിങ്‌ ഇന്റലിജൻസ്‌ ആൻഡ്‌ സ്‌ട്രാറ്റജിക്‌ മാനേജ്‌മെന്റ്‌ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. റിസർച്ച്‌ അസിസ്‌റ്റന്റ് തസ്‌തികയിലും ഒഴിവുണ്ട്‌. ‌ വിശദവിവരത്തിന്‌ www.saintgits.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top