13 November Wednesday

ഇന്ത്യൻ നാവികസേന

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

ഇന്ത്യ നാവികസേനയി ചാജ്മേ  ഗ്രൂപ്പ് ബി തസ്തികകളിലെ 172 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചാജ്മാ (മെക്കാനിക്) 103, ചാർജ്മാ (അമ്യൂണിഷ ഡ് എക്സ്പ്ലോസീവ്) 69 എന്നിങ്ങനെയാണ് അവസരം. ചാജ്മാ (മെക്കാനിക്) യോഗ്യത മെക്കാനിക്ക/ ഇലക്ട്രിക്ക/ഇലക്ട്രോണിക്സ്/ പ്രൊഡക്ഷ ജിനിയറിങി ഡിപ്ലോമ. ചാർജ്മാ (അമ്യൂണിഷ ഡ് എക്സ്പ്ലോസീവ്) യോഗ്യത കെമിക്ക ജിനിയറിങി ഡിപ്ലോമ. രണ്ട് തസ്തികകളിലും ഉയന്ന പ്രായം 30. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ലൈനായി പരീക്ഷ നടത്തിയാണ് തെരഞ്ഞെടുപ്പ്. www.joinindiannavy.gov.in വഴി ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രി 26. വിശദവിവരം website .


പ്രധാന വാർത്തകൾ
 Top