06 December Tuesday

നിഷിൽ ടീച്ചിങ്‌ 
അസിസ്‌റ്റന്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 22, 2022

തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങിന്റെ (നിഷ്) ഏര്‍ളി ഇന്റര്‍വന്‍ഷന്‍ പ്രോഗ്രാമിലേക്ക്  ടീച്ചിങ് അസിസ്റ്റന്റിനെ ക്ഷണിച്ചു. ഒരുവര്‍ഷത്തേക്ക് ക്ലിനിക്കല്‍ അസിസ്റ്റന്റ്ഷിപ്പായിട്ടാണ് നിയമനം. നിഷിലെ ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (എച്ച്ഐ) കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.  റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും.  അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22.വിശദവിവരങ്ങള്‍ക്ക് http://nish.ac.in/others/career


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top