26 November Thursday

കേരള ബാങ്കിൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

കേരള സംസ്ഥാന കോ‐ ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 5 ഒഴിവുണ്ട്. ഒരുവർഷത്തേക്ക് കരാർ നിയമനമാണ്. ചീഫ് ഐഎസ്. സെക്യൂരിറ്റി ആൻഡ് ഐടി ഓഫീസർ 1, ഹെഡ് ട്രഷറി 1, ചീഫ് റിസ്ക് ഓഫീസർ 1, ചീഫ് ഫിനാൻസ് ഓഫീസർ 1, ചീഫ് ലീഗൽ ഓഫീസർ 1 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ ഡെപ്യൂട്ടി മാനേജ(പിആഡ്ഇ), കേരള സ്റ്റേറ്റ് കോഓപറേറ്റീവ്  ബാങ്ക് ലിമിറ്റഡ്, പാളയം, തിരുവനന്തപുരം‐33 എന്നവിലാസത്തി അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാച്ച് രണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top