18 June Tuesday

ദേശീയ വനിതാ കമീഷനിൽ 12 തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018

ദേശീയ വനിതാ കമീഷനിൽ വിവിധ തസ്തികകളിൽ ഒഴിവ്. ഡെപ്യൂട്ടി സെക്രട്ടറി01, സീനിയർ റിസർച്ച് ഓഫീസർ01, അണ്ടർസെക്രട്ടറി01, പ്രൈവറ്റ് സെക്രട്ടറി06, റിസർച്ച് അസിസ്റ്റന്റ്04, അസിസ്റ്റന്റ്05, ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ01, ജൂനിയർ അക്കൗണ്ടന്റ്02, പേഴ്‌സണൽ അസിസ്റ്റന്റ്01, സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ഡി 04,  ഹിന്ദി ടൈപ്പിസ്റ്റ് 01, ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ് 01 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരത്തിന്ം www.ncw@.nic.in www.ncw@.nic.in , എംപ്ലോയ്‌മെന്റ് ന്യൂസ് 2018 ജനുവരി 13‐19 ലക്കം.

പ്രധാന വാർത്തകൾ
 Top