21 September Monday

റെയിൽവേയിൽ കായികതാരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2019

സെട്ര റെയിവേയിലും സൗത്ത് ഈസ്റ്റ് സെട്ര റെയിവേയിലുമായി സ്പോട്സ് ക്വാട്ടയിലെ 47 ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രായം 1825. സെട്ര റെയിവേയി ബാസ്കറ്റ്ബോ(വനിത), ബോക്സിങ്(പുരുഷ), ക്രിക്കറ്റ്(പുരുഷ), ക്രിക്കറ്റ്(വനിത), ഹോക്കി(വിമ) എന്നീ ഇനങ്ങളി ഓരോ ഒഴിവ. യോഗ്യത ബിരുദം. റെസ്ലിങ് ജിആ( പുരുഷ) രണ്ട്, അക്വാറ്റിക്സ്(വാട്ട പോളോ), ബാസ്കറ്റ്ബോ(പുരുഷ), ബാസ്കറ്റ്ബോ(വനിത),  ബോക്സിങ്(പുരുഷ), ക്രിക്കറ്റ് (പുരുഷ), ക്രിക്കറ്റ്(വനിത), ഹോക്കി(പുരുഷ), ഹോക്കി(വനിത), കബഡി(പുരുഷ), കബഡി(വനിത), വോളിബോ(വനിത), വെയിറ്റ് ലിഫ്റ്റിങ്( പുരുഷ), വെയിറ്റ് ലിഫ്റ്റിങ്(വനിത), റെസ്ലിങ്എഫ്എസ്(പുരുഷ) എന്നിവയി ഓരോ ഒഴിവ്. അപേക്ഷിക്കാനുളള അവസാന തിയതി ഡിസംബ 31. വിശദവിവരം www.rrccr.com  
സൗത്ത് ഈസ്റ്റ് സെട്ര റെയിവേയി ഗ്രൂപ്പ് സി തസ്തികകളിലാണ് അവസരം. ബാഡ്മിന്റ(പുരുഷ), ബാഡ്മിന്റ(വനിത) രണ്ട് വീതം അത്ലറ്റിക്സ് (പുരുഷ) അത്ലറ്റിക്സ് (വനിത), ബാസ്കറ്റ്ബോ (പുരുഷ), ബാസ്കറ്റ്ബോ (വനിത), ബോക്സിങ് (പുരുഷ), ബോക്സിങ് (വനിത), ക്രിക്കറ്റ് (പുരുഷ) ഹാഡ്ബോ (വനിത), ഹോക്കി (പുരുഷ), കബഡി(പുരുഷ), ഖൊഖൊ(പുരുഷ), വോളിബോ( പുരുഷ) ഓരോ ഒഴിവ്. അവസാന തിയതി ജനുവരി 13. വിശദവിവരം www.secr.indianrailways.gov.in

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top