22 October Thursday

റെയിൽവേയിൽ മൾടി ടാസ്കിങ് സ്റ്റാഫ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

നോർത്തേൺ റെയിൽവേയുടെ കൊമേഴ്സ്യൽ ഡിപാർട്മെന്റിന്റെ കാറ്ററിങ് യൂണിറ്റിൽ മൾടി ടാസ്കിങ് സ്റ്റാഫിന്റെ 118 ഒഴിവുണ്ട്. സർവീസ് വിഭാഗത്തിൽ 94 ഒഴിവും കുക്കിങ് വിഭാഗത്തിൽ 24 ഒഴിവുമാണുള്ളത്. യോഗ്യത കുറഞ്ഞത് പത്താം ക്ലാസ്സ് ജയിക്കണം. ബന്ധപ്പെട്ട വിഭാഗത്തിൽ സാങ്കേതിക യോഗ്യത വേണം. www.rrcnr.org വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 15. വിശദവിവരം website ൽ. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top