24 April Wednesday

നാഷണല്‍ഹൈവേ അതോറിറ്റിയില്‍ മാനേജര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2017

www.nhai.orgനാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി)- 2, മാനേജര്‍(ലീഗല്‍)- 2, മാനേജര്‍(അഡ്മിന്‍)- 2 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനം. ഒഴിവുകളുടെ എണ്ണം വര്‍ധിക്കാനും സാധ്യതയുണ്ട്. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ www.nhai.org   പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 29.

പ്രധാന വാർത്തകൾ
 Top