24 September Sunday

യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

വിവിധ തസ്‌തികകളിൽ 85 ഒഴിവുകളിലേക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌  കമീഷൻ അപേക്ഷ ക്ഷണിച്ചു. നാഷണൽ ഷുഗർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ചീഫ്‌ ഡിസൈൻ  ഓഫീസർ ഒരൊഴിവ്‌(ജനറൽ). ആർകിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയിൽ ഡെപ്യൂട്ടി സൂപ്രണ്ടിങ്‌ ആർകിയോളജിക്കൽ കെമിസ്‌റ്റ്‌ 2(ജനറൽ) പ്രതിരോധമന്ത്രാലയത്തിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ(ക്വാളിറ്റി അഷ്വറൻസ്‌)ആർമമെന്റ്‌ ഇൻസ്‌ട്രുമെന്റ്‌സ്‌ 2 (ജനറൽ),  അസിസ്‌റ്റന്റ്‌ എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്‌) സ്‌മോൾ ആംസ്‌  5,  അസിസ്‌റ്റന്റ്‌ എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്‌) സ്‌റ്റോർസ്‌(കെമിസ്‌ട്രി)  5,  അസിസ്‌റ്റന്റ്‌ എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്‌) സ്‌റ്റോർസ്‌(ജെൻടെക്‌സ്‌) 30,അസിസ്‌റ്റന്റ്‌ എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്‌) വെഹിക്കിൾസ്‌ 12, നാഷണൽ സുവോളജിക്കൽ പാർക്ക്‌ അസി. വെറ്ററിനറി ഒഫീസർ 1 (ജനറൽ), എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌ കോർപറേഷനിൽ അസിസ്‌റ്റന്റ ഡയറക്ടർ(ഒഫീഷ്യൽ ലാംഗ്വേജ്‌) 13, നാഷണൽ കരിയർ സെന്റർ ഫോർ എസ്‌സി/എസ്‌ടി അസി. എംപ്ലോയ്‌മെന്റ്‌ ഓഫീസർ 3, യുപിഎസ്‌സിയിൽ ഡെപ്യൂട്ടി ഡയറക്ടർ(എക്‌സാമിനേഷൻസ്‌ റിഫോം) 1, ഇറിഗേഷൻ ആൻഡ്‌ ഫള്‌ഡ്‌ കൺട്രോൾ അസി. എൻജിനിയർ (സിവിൽ)/അസി. സർവേയർ ഓഫ്‌ വർക്‌സ്‌(സിവിൽ) 9 ഒഴിവ്‌. പ്ലാനിങ്‌ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ 2(ജനറൽ) എന്നിങ്ങനെയാണ്‌ ഒഴിവ്‌. http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 2. വിശദവിവരത്തിന്‌ www.upsc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top