07 April Tuesday

റൈറ്റ്‌സ്‌ ലിമിറ്റഡിൽ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

റൈറ്റ്‌സ്‌ ലിമിറ്റഡിൽ എൻജിനിയർ 35 ഒഴിവ്‌. സിവിൽ വിഭാഗത്തിലാണ്‌ ഒഴിവ്‌. യോഗ്യത സിവിൽ എൻജിനിയറിങിൽ ബിഇ/ബിടെക്‌/ബിഎസ്‌സി (എൻജിനിയറിങ്‌). രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം.   ഉയർന്ന പ്രായം 40. വിശദവിവരത്തിന്‌ www.rites.com. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 23.


പ്രധാന വാർത്തകൾ
 Top