12 April Monday

സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ 1, ലോവർ ഡിവിഷൻ ക്ലർക്‌ 5, ഡാറ്റ എൻട്രി ഓപറേറ്റർ 1, അറ്റൻഡർ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  അപേക്ഷിക്കേണ്ട  വിലാസം Additional Registrar/ Secretary, Kerala State Co--operative Employees Pension Board, Kala Nivas,  T C 21/156, 157 P B No, 85 Near ayurveda College Thiruvananthapuram -695001,  ഫോൺ 0471 2475681. ഇമെയിൽ kscepb@gmail.com . അപേക്ഷയുടെ മാതൃക, വിശദവിവരങ്ങൾ www.kscepb.com ലും പെൻഷൻ ബോർഡ്‌ ഓഫീസിലും  ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാർച്ച്‌ 31.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top