13 December Friday

ഡെൽഹി ഹൈക്കോടതിയിൽ ജൂനിയർ ജുഡീഷ്യൽ അസി.

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

ഡെൽഹി ഹൈക്കോടതിയിൽ ജൂനിയർ ജുഡീഷ്യൽ അസി. (ടെക്നിക്കൽ) 60(ജനറൽ 32, ഒബിസി 16, എസ്‌ സിസ്സി 08, എസ്ടി 04) ഒഴിവുണ്ട്. യോഗ്യത 50 ശതമാനം മാർക്കോടെ ബിസിഎ/ബിഎസ്സി(കംപ്യൂട്ടർ സയൻസ്)/ബിഎസ്സി(ഹൊണേഴ്സ്, കംപ്യൂട്ടർ സയൻസ്)/ ബിടെക്(കംപ്യൂട്ടർ സയൻസ്)/എംസിഎ/എംഎസ്‌ സി (കംപ്യൂട്ടർ സയൻസ്)/എംടെക്(കംപ്യൂട്ടർ സയൻസ്). പ്രായം 18‐27. 2018 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 23. വിശദവിവരത്തിന് www.delhihighcourt.nic.in

 


പ്രധാന വാർത്തകൾ
 Top