12 September Thursday

ബാങ്ക് നോട്ട് പേപ്പർ മിൽ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

ബാങ്ക് നോട്ട് പേപ്പർ മിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) 01, അസി. ജനറൽ മാനേജർ (എച്ച്ആർ ആൻഡ് അഡ്മിൻ) 02, അസി. ജനറൽ മാനേജർ (സപ്ലൈ ചെയിൻ മാനേജ്മെന്റ്) 01 ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 18 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് www.bnpmindia.com

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top