ദേശാഭിമാനിക്ക് വെബ് എഡിഷനിൽ വീഡിയോ എഡിറ്ററെ വേണം. കുറഞ്ഞ യോഗ്യത ബിരുദം. പ്രവൃത്തിപരിചയവും തൊഴിൽ പ്രാവീണ്യവുമുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായം 30. അപേക്ഷ ജനറൽ മാനേജർ, ദേശാഭിമാനി, അരിസ്റ്റോ ജങ്ഷൻ, തമ്പാനൂർ, തിരുവനന്തപുരം ഒന്ന് എന്ന വിലാസത്തിലൊ ഇ മെയിലായി hr@deshabhimani.com ജനുവരി 25നകം ലഭിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..