19 July Friday

കെഎസ്ഇബിയില്‍ സ്പോര്‍ട്സ് ക്വോട്ട

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ (കെഎസ്ഇബി) സ്പോര്‍ട്സ് ക്വോട്ടയില്‍ നിയമനത്തിന് കായിക താരങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ 13 ഒഴിവാണുള്ളത്. ബാസ്കറ്റ്ബോള്‍(പുരുഷ)-02, ബാസ്കറ്റ്ബോള്‍(വനിത)-02, വോളിബോള്‍(പുരുഷ)-02, വോളിബോള്‍(വനിത)-02, ഫുട്ബോള്‍(പുരുഷ)-03, ബാഡ്മിന്റണ്‍ ആന്‍ഡ് ഷട്ടില്‍(പുരുഷ)-01, ടെന്നീസ്(പുരുഷ)-01 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ 30 വൈകിട്ട് അഞ്ച്.

പ്രധാന വാർത്തകൾ
 Top