18 October Monday

സിഎപിഎഫ് ആശുപത്രിയിൽ പാരാമെഡിക്കൽ സ്റ്റാഫ്

വെബ് ഡെസ്‌ക്‌Updated: Friday Aug 20, 2021

സെൻട്രൽ ആംഡ് പൊലീസ്േഫാഴ്സിലേക്കും അസം റൈഫിളിലേക്കും പാരാമെഡിക്കൽ കേഡറുകളിൽ 2439 ഒഴിവിലേക്ക് സിആർപിഎഫ് അപേക്ഷ ക്ഷണിച്ചു. വിരമിച്ചവർക്കും വിമുക്തഭടന്മാർക്കും അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. അസം റൈഫിൾസ് 156, ബിഎസ്എഫ് 365, സിആർപിഎഫ് 1537, ഐടിബിപി 130, എസ്എസ്ബി 251 എന്നിങ്ങനെയാണ് ഒഴിവ്. തിരുവനന്തപുരത്തെ പള്ളിപ്പുറത്തുള്ള സിആർപിഎഫിെൻ കോംപോസിറ്റ് ആശുപത്രിയിലും അഭിമുഖമുണ്ട്. വിശദവിവരത്തിന് www.crpf.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top