26 June Wednesday

നിംഹാൻസിൽ 115 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

ബംഗളൂരുവിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിൽ നേഴ്സിങ് ഓഫീസർ 91, ജൂനിയർ സെക്രട്ടേറിയൽ അസി. 24 ഒഴിവുണ്ട്. വേhttp://www.nimhans.ac.in വഴി ഓൺലൈൻ രജിസ്ട്രേഷൻ മെയ് 20ന് തുടങ്ങും. അവസാന തിയതി ജൂൺ 29. വിശദവിവരം website ൽ

 


പ്രധാന വാർത്തകൾ
 Top