03 October Tuesday

കൊങ്കൺ റെയിൽവേയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 20, 2021

കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ് 18 ഒഴിവുണ്ട്‌. ജമ്മുക‌ശ്‌മീരിലെ പ്രോജക്ടിലാണ്‌ അവസരം.  യോഗ്യത: ഇലക്ട്രോണിക്‌സ്‌/ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ/ഇൻസ്‌ട്രുമെന്റേഷൻ ബിഇ/ബിടെക്‌.  ഉയർന്ന പ്രായം 25. അഭിമുഖത്തിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. ഏപ്രിൽ 20മുതൽ 23വരെയാണ്‌ അഭിമുഖം. വിശദവിവരങ്ങൾക്ക് www.konkanrailway.com‌‌‌‌‌‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top