കണ്ണൂർ സർവകലാശാലയിൽ 14 അധ്യാപക ഒഴിവുണ്ട്. 13 തസ്‌തികയിൽ പുനർ വിജ്ഞാപനമാണ്. പ്രൊഫസർ മാനേജ്‌മെന്റ് സ്‌റ്റഡീസ് 1 (ഒബിസി), ഇംഗ്ലീഷ് ഒന്ന്(എൽസി/എഐ).
അസോസിയറ്റ് പ്രൊഫസർ മാനേജ്‌മെന്റ് സ്‌റ്റഡീസ് 1(എച്ച്‌ഐ), മ്യൂസിക് 1(എൽസി/എഐ), വുഡ് സയൻസ് ആൻഡ് ടെക്‌നോളജി 1(ഒബിസി), ഹിന്ദി 1 (മുസ്ലിം), ബിഹേവിയറൽ സയൻസ് 1 (എസ്‌സി), സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസ് 1 (എസ്‌ഐയുസി നാടാർ), ഫിസിക്‌സ് 1 (ഒബിസി)
അസിസ്റ്റന്റ് പ്രൊഫസർ മലയാളം 1(മുസ്ലിം), ഹിസ്റ്ററി1(ധീവര), വുഡ് സയൻസ് ആൻഡ് ടെക്‌നോളജി 1 (എസ്സി), ഇക്കണോമിക്സ് 1(എൽഎംഡി), ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് 1(ഓപ്പൺ) വിശദവിവരത്തിനും അപേക്ഷിക്കാനും www.kannuruniversity.ac.in ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് നാല്. തപാലിൽ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 16.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..