02 March Tuesday

പുതുച്ചേരി എൻഐടിയിൽ അധ്യാപക–- അധ്യാപകേതര തസ്‌തിക

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021

കാരയ്‌ക്കലിലെ പുതുച്ചേരി നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ അധ്യാപക–-അധ്യാപകേതര തസ്‌തികകളിൽ ഒഴിവുണ്ട്‌. അധ്യാപക തസ്‌തികകളിൽ പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ  തസ്‌തികകളിലാണ്‌ ഒഴിവ്‌. സിഎസ്‌ഇ, സിവിൽ, ഇസിഇ, ഇഇഇ, മെക്കാനിക്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌, ഇംഗ്ലീഷ്‌ , ഇക്കണോമിക്‌സ്‌ വിഷയങ്ങളിലാണ്‌ അവസരം. അധ്യാപകേതര തസ്‌തികകളിൽ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ, ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ സൂപ്രണ്ടന്റ്‌, ജൂനിയർ അസിസ്‌റ്റന്റ്‌, ഓഫീസ്‌ അറ്റൻഡന്റ്‌ തസ്‌തികകളിലാണ്‌ ഒഴിവ്‌. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച്‌ 10. വിശദവിവരം www.nitpy.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top