30 May Tuesday

സ്‌മോൾ ഇന്റസ്‌ട്രീസ്‌ ഡവലപ്‌മെന്റ്‌ ബാങ്കിൽ 100 അസിസ്‌റ്റന്റ്‌ മാനേജർ

വെബ് ഡെസ്‌ക്‌Updated: Monday Dec 19, 2022

 ലക്‌നൗ ആസ്ഥാനമായ             സ്‌മോൾ     ഇൻഡസ്ട്രീസ്  ഡവലപ്‌മെന്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ(SIDBI) യിൽ അസിസ്‌റ്റന്റ്‌ മാനേജർ –- ഗ്രേഡ്‌ എ തസ്‌തികയിൽ 100 ഒഴിവുണ്ട്‌. എൻജിനിയറിങ്‌, നിയമ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം: 21 –- 28. ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.  ഓൺലൈൻ പരീക്ഷയ്‌ക്ക്‌ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവ കേന്ദ്രമാണ്‌. ഓൺലൈൻ പരീക്ഷ ജനുവരി/ഫെബ്രുവരിയിലും ഇന്റർവ്യൂ ഫെബ്രുവരിയിലുമായിരിക്കും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി മൂന്ന്‌. വിശദവിവരങ്ങൾക്ക്‌ www.sidbi.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top