27 January Monday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

തൊഴിലന്വേഷകർക്ക് സഹായമായി എംപ്ലോയബിലിറ്റി സെന്റർ. വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഇൻഷുറൻസ് മാനേജർ 30 ഒഴിവ്. യോഗ്യത പ്ലസ്ടു. ഉയർന്ന പ്രായം 58. തൃശൂരാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 30. സെയിൽസ് മാനേജർ 05 ഒഴിവ്. യോഗ്യത ബിരുദം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം 40, തൃശൂരാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 30. ഏജൻസി ഓർഗനൈസർ 30 ഒഴിവ്. യോഗ്യത എസ്എസ്എൽസി, ഉയർന്ന പ്രായം 60, തൃശൂരാണ് ഒഴിവ്, അവസാനതിയതി നവംബർ 30. ഫിനാൻഷ്യൽ അഡൈ്വസർ 25 ഒഴിവ്. യോഗ്യത എസ്എസ്എൽസി, ഉയർന്ന പ്രായം 55, ജോലിസ്ഥലം തൃശൂർ, അവസാന തിയതി നവംബർ 30.വിശദവിവരത്തിന് http://www.employabilitycentre.org

 


പ്രധാന വാർത്തകൾ
 Top