കാറ്റഗറി നമ്പർ 225/2017, 226/2017 (ജനറൽ/സൊസൈറ്റി കാറ്റഗറി) ഹാന്റക്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 547/2017 വ്യവസായ പരീശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക് മെക്കാനിക്). കാറ്റഗറി നമ്പർ 358/2017 ഹെൽത്ത് സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് സർജൻ/ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ (ഒന്നാം എൻസിഎ‐ഒബിസി) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കാറ്റഗറി നമ്പർ 603/2017 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് (ഒന്നാം എൻസിഎ‐എൽസി/എഐ), കാറ്റഗറി നമ്പർ 441/2017 കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ ടൈം കീപ്പർ (ഒന്നാം എൻസിഎ‐മുസ്ലിം) ഇന്റർവ്യു നടത്തും. പിഎസ്സി.യുടെ ഓൺലൈൻ പരീക്ഷകൾ ഇനിമുതൽ കേരളത്തിലെ സർക്കാർ/ എയ്ഡഡ്എൻജിനിയറിങ് കോളേജുകളിൽ കൂടി വ്യാപിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..