07 June Wednesday

ശുചിത്വ മിഷനിൽ 100 യങ്‌ പ്രൊഫഷണൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

തദ്ദേശ സ്വയംഭരണ വകുപ്പിന്‌ കീഴിലുള്ള ശുചിത്വ മിഷനിൽ 100 യങ്‌ പ്രൊഫഷണലുകളുടെ ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. യോഗ്യത: ബിടെക്‌/ എംബിഎ/ എംഎസ്‌ഡബ്ല്യു/ എംഎസ്‌സി എൻവിറോൺമെന്റൽ സയൻസ്‌. പ്രായം 32 കവിയരുത്‌. ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി മാർച്ച്‌ 25.  വിശദവിവരങ്ങൾക്ക്‌ സെന്റർ ഫോർ മാൻേജ്‌മെന്റ്‌ ഡവലപ്‌മെന്റിന്റെ വെബസൈറ്റായ www.kcmd.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top