19 July Friday

ജെഎൻയുവിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ അധ്യാപകരുടെ 83 ഒഴിവുണ്ട്. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് പ്രകാരം പ്രൊഫസർ14 (എസ്‌സി 06, എസ്ടി 06, ഭിന്നശേഷിക്കാർ 02), അസോസിയറ്റ് പ്രൊഫസർ: 30 (എസ്‌സി18, എസ്ടി12), അസിസ്റ്റന്റ് പ്രൊഫസർ 03 (എസ്ടി01, ഭിന്നശേഷിക്കാർ02) എന്നിങ്ങനെയാണ് ഒഴിവ്. ബാക്‌ലോഗായി പ്രൊഫസർ 13, അസോസിയറ്റ് പ്രൊഫസർ 22, അസിസ്റ്റന്റ് പ്രൊഫസർ 01 എന്നിങ്ങനെയാണ് ഒഴിവ്.  ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി മെയ് എട്ട്. വിശദവിവരത്തിന് www.jnu.ac.inwww.jnu.ac.in

പ്രധാന വാർത്തകൾ
 Top