19 March Tuesday

ശ്രീചിത്രയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് കോഓർഡിനേറ്റുടെ ഒരൊഴിവുണ്ട്. അഭിമുഖം 22ന് രാവിലെ പത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ. വിശദവിവരത്തിന് www.sctimst.ac.in www.sctimst.ac.in

പ്രധാന വാർത്തകൾ
 Top