01 February Wednesday

സഞ്ജീവനം ആയുർവേദ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

കൊച്ചി കാക്കനാട് സഞ്ജീവനം ആയുർവേദ ആശുപത്രിയിൽ കൺസൽട്ടന്റ്/ പാർട്‌ടൈം ആയുർവേദിക് ഡോക്ടർ, ജൂനിയർ ആയുർവേദിക് ഡോക്ടർ, ജനറൽ മാനേജർ ഓപറേഷൻസ്,ഫെസിലിറ്റീസ്  മാനേജർ, ഹോസ്പിറ്റാലിറ്റി മാനേജർ, എച്ച്ആർ മാനേജർ, ഫുഡ് ആൻഡ് ബിവറേജസ് മാനേജർ, അക്കൗണ്ട്‌സ് ആൻഡ് പർച്ചേഴ്‌സ് മാനേജർ തസ്തികകളിൽ ഒഴിവുണ്ട്. അപേക്ഷ അയക്കേണ്ട വിലാസം:  Vice President- Human Resources, Corporate Office of AVA Group 1583, J Block 15th Main Road Anna Nagar, Chennai-600040.  .  ഇ മെയിൽ resume@avacare.inresume@avacare.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top