02 October Monday

UPSC യിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

പ്രതിരോധമന്ത്രാലയത്തിൽ  സിഗ്നൽ ഇന്റലിജൻസ് ഡയറക്ടറേറ്റിൽ ട്രാൻസ്ലേറ്റർ‐ 01 (ജനറൽ), റെയിൽവേയിൽ ഡിവിഷണൽ മെഡിക്കൽ ഓഫീസർ‐ 32 (എസ്സി‐ 05, എസ്ടി‐ 02, ഒബിസി‐ 09, ജനറൽ‐ 16) ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു.  ട്രാൻസ്ലേറ്റർ യോഗ്യത ഫോറിൻ ലാംഗ്വേജിൽ (ടശിവമഹലലെ) ബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷ് പഠിച്ചിരിക്കണം. മെഡിക്കൽ ഓഫീസർ യോഗ്യത മെഡിക്കൽ ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ സ്പെഷ്യലൈസേഷനും. ഇരുതസ്തികകളിലും പ്രായം 35. www.upsconline.nic.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി മാർച്ച് ഒന്ന്. വിശദവിവരത്തി ന്ം www.upsc.gov.in www.upsc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top