25 February Thursday

നോര്‍ത്ത്, സെന്‍ട്രല്‍ റെയില്‍വേയില്‍ സ്പോര്‍ട്സ് ക്വോട്ട

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

നോര്‍ത്ത്, സെന്‍ട്രല്‍ റെയില്‍വേയില്‍ ഗ്രൂപ്പ് സി തസ്തികയില്‍ സ്പോര്‍ട്സ് ക്വോട്ടയില്‍ (ഓപ്പണ്‍ അഡ്വര്‍ടൈസ്മെന്റ്,  Employment Notice No. SQ 2017-18)  16 വിഭാഗങ്ങളില്‍  21 ഒഴിവുണ്ട്. അത്ലറ്റിക്സ്-മെന്‍: 02 , അത്ലറ്റിക്സ്-വുമണ്‍-02 , ബാഡ്മിന്റണ്‍ (വുമണ്‍)- 02,  ബോക്സിങ്(മെന്‍)- 01, ക്രിക്കറ്റ് (മെന്‍)- 01, ക്രിക്കറ്റ് (വുമണ്‍)-01, ജിംനാസ്റ്റിക്സ്(മെന്‍)-02,  ഹോക്കി (മെന്‍)-02, ഹോക്കി (വുമണ്‍)-02, റസ്ലിങ്(മെന്‍)-01, റസ്ലിങ്(വുമണ്‍)-02, ക്രിക്കറ്റ്(മെന്‍)-02, ക്രിക്കറ്റ്(വുമണ്‍)-01. യോഗ്യത:  പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യം. പ്രായം: 18-25. സ്പോര്‍ട്സ് യോഗ്യത സംബന്ധിച്ച് വെബ്സൈറ്റില്‍ ലഭിക്കും.  അപേക്ഷാ ഫീസ് 500 രൂപയാണ്. ഫീസിളവ് സംബന്ധിച്ച്website ലുണ്ട്.  ട്രയല്‍, ഇന്റര്‍വ്യു എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.www.rrcald.orgwww.rrcald.org  വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഡിസംബര്‍ 31. വിശദവിവരം website ല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top