ഉത്തര്‍പ്രദേശ് പവര്കോര്പറേഷനില് ഓഫീസ് അസിസ്റ്റന്റുമാരുടെ 30 ഒഴിവ്. ബിരുദവും ഹിന്ദിയില്‍ കംപ്യൂട്ടര്‍ ടൈപ്പിങ്ങില്‍ വാക്ക് സ്പീഡുമാണ് യോഗ്യത. പ്രായം 21-40. ശമ്പളം: 5200-20,200 ഗ്രേഡ്പേ 2600. നിയമനം ഉത്തര്‍പ്രദേശില്‍. കംപ്യൂട്ടര്‍ ബെയ്സ്ഡ് എഴുത്തുപരീക്ഷ. ആയിരം രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി വിഭാഗത്തിന് 700 രൂപ. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫീസും ഓണ്‍ലൈനായാണ് അടയ്ക്കേണ്ടത്. അവസാന തിയതി സെപ്തംബര്‍ 25. വിശദവിവരങ്ങള്‍ക്ക് www.uppcl.org.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..