31 January Tuesday

അപ്ളിക്കേഷന്‍ Deadline

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2017

സെപ്തംബര്‍ 18
ഫുഡ്കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ വാച്ച്മാന്റെ ഒഴിവിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി.
സെപ്തംബര്‍ 21
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറുടെ (കസ്റ്റമര്‍ സര്‍വീസ്)  ഒഴിവുള്ള തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി.
സെപ്തംബര്‍ 24
സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ കേരള, കര്‍ണാടക റീജണില്‍ കേന്ദ്രസര്‍ക്കാരിന്റെ 14 വിഭാഗങ്ങളില്‍ 44 ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ അയക്കേണ്ട അവസാന തീയതി.
സെപ്തംബര്‍ 25
ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച്ചിന് (ഐസിഎആര്‍) കീഴിലെ അഗ്രികള്‍ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ ന്യൂഡല്‍ഹിയില്‍ ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക,് സ്റ്റെനോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.
സെപ്തംബര്‍ 29
നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷനില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.
സെപ്തംബര്‍ 30
ഡല്‍ഹി കന്റോണ്‍മെന്റ് ബോര്‍ഡില്‍ വിവിധ തസ്തികകളില്‍ ഉള്ള ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top