17 August Wednesday

എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം.

വെബ് ഡെസ്‌ക്‌Updated: Wednesday Aug 18, 2021

സ്‌റ്റാഫ്‌ നേഴ്‌സ്‌ 50 ഒഴിവ്‌. യോഗ്യത ഡിപ്ലോമ ഇൻ നേഴ്‌സിങ്‌(ജിഎൻഎം), ബിഎസ്‌സി (നേഴ്‌സിങ്‌), ഉയർന്ന പ്രായം 40, മലപ്പുറത്താണ്‌ ഒഴിവ്‌. സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. അവസാന തിയതി ആഗസ്‌ത്‌ 31.  സെയിൽസ്‌ ഓഫീസർ ട്രെയിനി 4 യോഗ്യത എസ്‌എസ്‌എൽസി, ഉയർന്ന പ്രായം 50, അവസാന തിയതി ആഗസ്‌ത്‌ 31. അക്കൗണ്ടിങ്‌ കോഴ്‌സ്‌ ടീച്ചർ 2 ,യോഗ്യത ബിരുദം, ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ്‌ ഫോറിൻ അക്കൗണ്ടിങ്‌, ടാലി, അക്കൗണ്ടിങ്‌, ഉയർന്ന പ്രായം 40.  സീനിയർ ഹ്യൂമൺ റിസോഴ്‌സ്‌ എക്‌സിക്യൂട്ടീവ്‌ ഒരൊഴിവ്‌, യോഗ്യത എംബിഎ, ബിരുദം, ഉയർന്ന പ്രായം 40, തൃശൂരാണ്‌ ഒഴിവ്‌. അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്‌ത്‌ 14. ഡിജിറ്റൽ മാർക്കറ്റിങ്‌ പ്രമോട്ടർ–-ഗ്രാഫിക്‌ ഡിസൈനിങ്‌ സ്‌റ്റാഫ്‌ മൂന്നൊഴിവ്‌ . യോഗ്യത ബിരുദം, ഗ്രാഫിക്‌  ഡിസൈനിങ്‌.  ഉയർന്ന പ്രായം 40, മലപ്പുറത്താണ്‌ ഒഴിവ്‌. അവസാന തിയതി ആഗസ്‌ത്‌ 31.   സോഫ്‌റ്റ്‌വേർ പ്രൊഫഷണൽ  6 ഒഴിവ്‌.  യോഗ്യത: ബിരുദം, ഡിപ്ലോമ, ഉയർന്ന പ്രായം 50, തൃശൂരാണ്‌ ഒഴിവ്‌, അപേക്ഷിക്കാനുള്ള അവസാസന തിയതി ആഗസ്‌ത്‌ 31. സ്‌റ്റുഡന്റ്‌ കൗൺസലർ അഞ്ചള ഒഴിവ്‌, യോഗ്യത ബിരുദം, സ്‌ത്രികൾ അപേക്ഷിക്കണം, ഉയർന്ന പ്രായം 35,  അവസാന തിയതി ആഗസ്‌ത്‌ 31,  ഓഫീസ്‌ സ്‌റ്റാഫ്‌ രണ്ടൊഴിവ്‌, യോഗ്യത ഐടിഐ, ഉയർന്ന പ്രായം 35,  സ്‌ത്രീകൾ അപേക്ഷിക്കണം,  അവസാന തിയതി ആഗസ്‌ത്‌ 31.    ഗാർഡ്‌ (സെക്യൂരിറ്റി)  രണ്ടൊഴിവ്‌. യോഗ്യത എസ്‌എസ്‌എൽസി, ഉയർന്ന പ്രായം 45, പുരുഷന്മാർ അപേക്ഷിക്കണം.അവസാന തിയതി ആഗസ്‌ത്‌ 31. വിശദവിവരത്തിന്‌  http://www.employabilitycentre.org/job-details/4928


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top