23 September Wednesday

യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020

വിവിധ തസ്‌തികകളിലേക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിൽ കൊൽക്കത്ത നാഷണൽ ലൈബ്രറിയിൽ അസിസ്‌റ്റന്റ്‌  ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ ഓഫീസർ (ജനറൽ)  3 (യുആർ) ഒഴിവ് . ജൽ ശക്തി മന്ത്രാലയത്തിൽ സെൻട്രൽ സോയിൽ ആൻഡ്‌ മെറ്റീരിയൽസ്‌ റിസർച്ച്‌ സ്‌റ്റേഷനിൽ സയന്റിസ്‌റ്റ്‌ ബി (കംപ്യൂട്ടർ സയന്റിസ്‌റ്റ്‌/ഇൻഫർമേഷൻ ടെക്‌നോളജി) ഒരൊഴിവ്‌( എസ്‌ടി) , സെൻട്രൽ ഗ്രൗണ്ട്‌ വാട്ടർ ബോർഡിൽ സയന്റിസ്‌റ്റ്‌ സി (സീനിയർ ഹൈഡ്രോളജിസ്‌ററ്‌) 3 (ഒബിസി 1, യുആർ 2) ഒഴിവ്‌. കേന്ദ്ര ട്രൈബൽ അഫയേഴ്‌സിൽ റിസർച്ച്‌ ഓഫീസർ ഒരൊഴിവ്‌ (യുആർ) ആൻഡമാൻ ആൻഡ്‌ നിക്കോബാർ അഡ്‌മിനിസ്‌ട്രേഷനിൽ അസിസ്‌റ്റന്റ്‌ സെക്രട്ടറി (ലോ) ഒരൊഴിവ് ‌(യുആർ). http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 30.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top