06 July Wednesday

ഫെഡറല്‍ ബാങ്കിൽ 
ജൂനിയര്‍ മാനേജ്‌മെന്റ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

ഫെഡറല്‍ ബാങ്ക് ബ്രാഞ്ചുകളിലേക്ക് ജൂനിയര്‍ മാനേജ്‌മെന്റ് ഓഫീസര്‍ ഗ്രേഡ് 1 ( സ്‌കെയില്‍1) തസ്‌തികയിൽ  അപേക്ഷ ക്ഷണിച്ചു.  ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, റോബോട്ടിക് ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ്‌  നിയമനം. 60 ശതമാനം  മാര്‍ക്കോടെ ബിരുദാനന്തരബിരുദം ( പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി എന്നീ ക്ലാസുകളിലും 60 ശതമാനത്തിന്‌  മുകളില്‍ മാര്‍ക്ക്‌ വേണം). പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം -27. നിയമാനുസൃത ഇളവ്‌ ലഭിക്കും. www.federalbank.co.in വഴി അപേക്ഷിക്കാം.  അവസാന തീയതി മെയ്‌ 23. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top