21 September Monday

എരുമേലിയിൽ തൊഴിൽമേള

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019

കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും എംഇഎസ് കോളേജ് എരുമേലിയും സംയുക്തമായി പ്രമുഖ സ്വകാര്യ കമ്പനികളെ പങ്കെടുപ്പിച്ച്  തൊഴിൽമേള “ദിശ’  23ന് നടത്തും. പത്താം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് പങ്കെടുക്കാം. പ്രായം:  18 ‐ 40. തൊഴിൽമേളയിൽ പങ്കെടുക്കുവാനും എംപ്ലോയബിലിറ്റി സെന്ററിന്റെ സേവനം തുടർന്ന് ലഭ്യമാക്കാനും  മാർച്ച് 20ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top